---
title: "സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ പു​ലി"
english_title: "Tiger in Swakarya Estate "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146378/tiger-in-swakarya-estate"
published_at: "2023-09-14T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6503266656669_zfdghdcgj.jpg"
keywords: []
---

# സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ പു​ലി

> **Lead Summary:** **വ​യ​നാ​ട്: **പൊ​ഴു​ത​ന​യി​ലെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ പു​ലി​യെ ക​ണ്ടു. ബു​ധ​നാ​ഴ്ച ആ​റോ​ടെ​യാ​ണ് പു​ലി​യെ ക​ണ്ട​ത്. എ​സ്റ്റേ​റ്റി​ലെ തേ​യി​ല തോ​ട്ട​ത്തി​നു സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ വാ​ഹ​ന​ത്തി​ൽ വ​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് പു​ലി​യെ ക​ണ്ട​ത്. സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്കെ​ത്തു​ന്ന ഭാ​ഗ​ത്താ​ണ് പു​ലി​യെ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

## Article Content

**വ​യ​നാ​ട്: **പൊ​ഴു​ത​ന​യി​ലെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ പു​ലി​യെ ക​ണ്ടു. ബു​ധ​നാ​ഴ്ച ആ​റോ​ടെ​യാ​ണ് പു​ലി​യെ ക​ണ്ട​ത്. എ​സ്റ്റേ​റ്റി​ലെ തേ​യി​ല തോ​ട്ട​ത്തി​നു സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ വാ​ഹ​ന​ത്തി​ൽ വ​ന്ന യാ​ത്ര​ക്കാ​ര​നാ​ണ് പു​ലി​യെ ക​ണ്ട​ത്. സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി​ക്കെ​ത്തു​ന്ന ഭാ​ഗ​ത്താ​ണ് പു​ലി​യെ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146378/tiger-in-swakarya-estate)