---
title: "#vacancy | സീറ്റൊഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146411/vacancy"
published_at: "2023-09-15T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6503b13361ca1_download_(1).png"
keywords: []
---

# #vacancy | സീറ്റൊഴിവ്

> **Lead Summary:** കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്, ഡി സി എ എന്നീ കോഴ്‌സുകളിൽ സീറ്റൊഴിവ്്. താൽപര്യമുള്ളവർ കെൽട്രോൺ നോളജ് സെന്റർ, സഹാറ സെന്റർ, എ വി കെ നായർ റോഡ്, തലശ്ശേരി എന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 04902 321888, 9400096100

## Article Content

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്, ഡി സി എ എന്നീ കോഴ്‌സുകളിൽ സീറ്റൊഴിവ്്. താൽപര്യമുള്ളവർ കെൽട്രോൺ നോളജ് സെന്റർ, സഹാറ സെന്റർ, എ വി കെ നായർ റോഡ്, തലശ്ശേരി എന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 04902 321888, 9400096100

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146411/vacancy)