---
title: "പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് അട്ടപ്പാടിയില്‍  സന്ദര്‍ശനം നടത്തും"
english_title: "Vd satheesan at attapadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14644/vd-satheesan-at-attapadi"
published_at: "2021-12-06T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ad9cd8ba138_n33898774416387678798003303e9f39072bc6b08c9bdc6ea150fd63a6102172697f2108a4b89a30bfc1943.jpg"
keywords: []
---

# പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് അട്ടപ്പാടിയില്‍  സന്ദര്‍ശനം നടത്തും

> **Lead Summary:** അട്ടപ്പാടിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് സന്ദര്‍ശനം നടത്തും. ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദര്‍ശനം.

## Article Content

അട്ടപ്പാടിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് സന്ദര്‍ശനം നടത്തും. ശിശു മരണങ്ങളുണ്ടായ ഊരുകളിലാണ് സന്ദര്‍ശനം.

പിന്നീട് പാടവയല്‍ ഊരും കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയും സന്ദര്‍ശിക്കും. രാവിലെ പത്തു മണിയോടെ അഗളിയില്‍ യു ഡി എഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണ്ണ അഗളിയില്‍ ഉദ്ഘാടനം ചെയ്യും. സതീശനൊപ്പം യു.ഡി.എഫ് നേതാക്കളും അട്ടപ്പാടിയിലെത്തും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14644/vd-satheesan-at-attapadi)