---
title: "സോളാര്‍ വിവാദത്തിനിടെ ആത്മകഥയുമായി സരിത എസ് നായര്‍"
english_title: "Saritha s nair"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146510/saritha-s-nair"
published_at: "2023-09-15T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650410bc11bf0_Screenshot_2023-09-15-13-29-00-69_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# സോളാര്‍ വിവാദത്തിനിടെ ആത്മകഥയുമായി സരിത എസ് നായര്‍

> **Lead Summary:** **തിരുവനന്തപുരം**: സോളാര്‍ വിവാദത്തിനിടെ ആത്മകഥയുമായി സരിത എസ് നായര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് 'പ്രതി നായിക' എന്ന ആത്മകഥയുടെ കവര്‍ സരിത പുറത്തുവിട്ടത്. കൊല്ലം ആസ്ഥാനമായ റെസ്‌പോണ്‍സ് ബുക്കാണ് പുസ്തകം തയ്യാറാക്കുന്നത്.

## Article Content

**തിരുവനന്തപുരം**: സോളാര്‍ വിവാദത്തിനിടെ ആത്മകഥയുമായി സരിത എസ് നായര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് 'പ്രതി നായിക' എന്ന ആത്മകഥയുടെ കവര്‍ സരിത പുറത്തുവിട്ടത്. കൊല്ലം ആസ്ഥാനമായ റെസ്‌പോണ്‍സ് ബുക്കാണ് പുസ്തകം തയ്യാറാക്കുന്നത്.

ഞാന്‍ പറഞ്ഞത് എന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടപോയവയും ഈ പുസ്തകത്തില്‍ ഉണ്ടാവുമെന്നാണ് ഒരു ആമുഖമെന്ന നിലയില്‍ സരിത എസ് നായര്‍ പുസ്തകത്തെ പരിചയപ്പെടുത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146510/saritha-s-nair)