---
title: "#thalakkani | തലക്കാണി ഗവ.യു.പി സ്കൂളിൽ പ്രീ പ്രൈമറി രക്ഷിതാക്കൾക്കായി വരയുത്സവം ശിൽപ്പശാല സംഘടിപ്പിച്ചു"
english_title: "Thalakkani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146584/thalakkani"
published_at: "2023-09-15T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650453d031c6b_IMG-20230915-WA0032.jpg"
keywords: []
---

# #thalakkani | തലക്കാണി ഗവ.യു.പി സ്കൂളിൽ പ്രീ പ്രൈമറി രക്ഷിതാക്കൾക്കായി വരയുത്സവം ശിൽപ്പശാല സംഘടിപ്പിച്ചു

> **Lead Summary:** **തലക്കാണി**: ഗവ.യു.പി സ്കൂളിൽ പ്രീ പ്രൈമറി രക്ഷിതാക്കൾക്കായി വരയുത്സവം ശിൽപ്പശാല സംഘടിപ്പിച്ചു . പി ടി എ പ്രസിഡണ്ട് ജിം നമ്പുടാകം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.പി സിറാജുദ്ദീൻ അധ്യക്ഷനായി. ഷിജു എം.ജി, ഷൈലജ വി വി , അജേഷ് ജോസഫ്, റിൻസി കൊട്ടാരത്തിൽ , സ്വഞ്ചു തോമസ്, ജെസ്സിമോൾ കെ എഫ് എന്നിവർ സംസാരിച്ചു.

## Article Content

**തലക്കാണി**: ഗവ.യു.പി സ്കൂളിൽ പ്രീ പ്രൈമറി രക്ഷിതാക്കൾക്കായി വരയുത്സവം ശിൽപ്പശാല സംഘടിപ്പിച്ചു . പി ടി എ പ്രസിഡണ്ട് ജിം നമ്പുടാകം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.പി സിറാജുദ്ദീൻ അധ്യക്ഷനായി. ഷിജു എം.ജി, ഷൈലജ വി വി , അജേഷ് ജോസഫ്, റിൻസി കൊട്ടാരത്തിൽ , സ്വഞ്ചു തോമസ്, ജെസ്സിമോൾ കെ എഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146584/thalakkani)