---
title: "കടുവയെ മയക്കുവെടിവെക്കും: വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍"
english_title: "Tiger will be drugged: Forest Minister AK Saseendran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146594/tiger-will-be-drugged-forest-minister-ak-saseendran"
published_at: "2023-09-15T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6504617121683_dfgdhchn.jpg"
keywords: []
---

# കടുവയെ മയക്കുവെടിവെക്കും: വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍

> **Lead Summary:** **കല്‍പ്പറ്റ: **മാനന്തവാടി പനവല്ലിയിലെ കടുവ പ്രശ്നം പരിഹരിക്കാന്‍ വേണ്ട നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി സിപിഐ(എം) ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ചര്‍ച്ച നടത്തി. കടുവയെ മയക്കു വെടി വെച്ച് പിടിക്കാന്‍ ഉദ്യോഗസ്ഥകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വനം വകുപ്പ് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. കഴിഞ്ഞ ഒരു മാസമായി പനവല്ലിയിലെ ജനങ്ങള്‍ കടുവ ഭീതിയില്‍ കഴിയുകയാണ്. കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചെങ്കിലും കടുവ അതില്‍ കുടുങ്ങാത്ത സാഹചര്യമാണ് ഉണ്ടായത്.

## Article Content

**കല്‍പ്പറ്റ: **മാനന്തവാടി പനവല്ലിയിലെ കടുവ പ്രശ്നം പരിഹരിക്കാന്‍ വേണ്ട നടപടിയുണ്ടാവണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി സിപിഐ(എം) ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ ചര്‍ച്ച നടത്തി. കടുവയെ മയക്കു വെടി വെച്ച് പിടിക്കാന്‍ ഉദ്യോഗസ്ഥകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വനം വകുപ്പ് മന്ത്രി ചര്‍ച്ചയില്‍ അറിയിച്ചു. കഴിഞ്ഞ ഒരു മാസമായി പനവല്ലിയിലെ ജനങ്ങള്‍ കടുവ ഭീതിയില്‍ കഴിയുകയാണ്. കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിച്ചെങ്കിലും കടുവ അതില്‍ കുടുങ്ങാത്ത സാഹചര്യമാണ് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146594/tiger-will-be-drugged-forest-minister-ak-saseendran)