ഉളിക്കൽ: ഉളിക്കൽ കോക്കാട് റോഡിൽ ലിസ്കോ വായനശാലയ്ക്കു സമീപം കല്ലു കയറ്റിവന്ന ലോറിയും സ്കൂട്ടിയും തമ്മിൽ ഇടിച്ചപകടം. സ്കൂട്ടിയിലുണ്ടായിരുന്ന യാത്രക്കാരെ ഗുരുതര പരിക്കുകളോടെ കണ്ണൂർ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
A collision between a scooter and a lorry.