---
title: "അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം."
english_title: "Accountant cum IT Assistant Recruitment. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146640/accountant-cum-it-assistant-recruitment"
published_at: "2023-09-15T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650483b0a46fa_fdxgghj.jpg"
keywords: []
---

# അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം.

> **Lead Summary:** **മേപ്പാടി: **മേപ്പാടി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് പദ്ധതി ഓഫീസില്‍ നിലവില്‍ ഒഴിവുള്ളതും, എസ്.ടി വിഭാഗക്കാര്‍ക്ക് സംവംരണം ചെയ്തിട്ടുള്ളതുമായ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. സെപ്തംബര്‍ 20 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടക്കും. ബി.കോം ഡിഗ്രിയും, ഗവണ്‍മെന്റ് അംഗീകൃത പി.ജി.ഡി.സി.എ കോഴ്സും പാസ്സായ യോഗ്യരായ എസ്.ടി വിഭാഗക്കാര്‍ക്ക് പങ്കെടുക്കാം. എസ്.ടി വാഭാഗക്കാരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗക്കാരെയും പരിഗണിക്കും. ഫോണ്‍: [04936 282 422.]

## Article Content

**മേപ്പാടി: **മേപ്പാടി ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് പദ്ധതി ഓഫീസില്‍ നിലവില്‍ ഒഴിവുള്ളതും, എസ്.ടി വിഭാഗക്കാര്‍ക്ക് സംവംരണം ചെയ്തിട്ടുള്ളതുമായ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. സെപ്തംബര്‍ 20 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടക്കും. ബി.കോം ഡിഗ്രിയും, ഗവണ്‍മെന്റ് അംഗീകൃത പി.ജി.ഡി.സി.എ കോഴ്സും പാസ്സായ യോഗ്യരായ എസ്.ടി വിഭാഗക്കാര്‍ക്ക് പങ്കെടുക്കാം. എസ്.ടി വാഭാഗക്കാരുടെ അഭാവത്തില്‍ ജനറല്‍ വിഭാഗക്കാരെയും പരിഗണിക്കും. ഫോണ്‍: [04936 282 422.]

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146640/accountant-cum-it-assistant-recruitment)