---
title: "ലോ​ണ്‍ ആ​പ്പു​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ പ്ര​ത്യേ​ക നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് കേ​ന്ദ്ര ഐ​ടി സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍."
english_title: "Kendra IT Co. Minister Rajeev Chandrasekhar will bring a special rule to control loan apps. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146649/kendra-it-co-minister-rajeev-chandrasekhar-will-bring-a-special-rule-to-control-loan-apps"
published_at: "2023-09-15T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65048cab5b87d_hgjmbjkjkmm.jpg"
keywords: []
---

# ലോ​ണ്‍ ആ​പ്പു​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ പ്ര​ത്യേ​ക നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് കേ​ന്ദ്ര ഐ​ടി സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍.

> **Lead Summary:** **ന്യൂ​ഡ​ൽ​ഹി: **ലോ​ണ്‍ ആ​പ്പു​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ പ്ര​ത്യേ​ക നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് കേ​ന്ദ്ര ഐ​ടി സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. ആ​റു മാ​സം മു​ന്‍​പ് 128 ലോ​ണ്‍ ആ​പ്പു​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ആ​പ്പി​ള്‍ സ്റ്റോ​റി​നും പ്ലേ​സ്റ്റോ​റി​നും നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ ആ​ക്ട് ന​ട​പ്പാ​ക്കാ​നാ​ണ് കേ​ന്ദ്രം ഒ​രു​ങ്ങു​ന്ന​ത്. റി​സ​ര്‍​വ് ബാ​ങ്കു​മാ​യി ആ​ലോ​ചി​ച്ച് ഐ​ടി മ​ന്ത്രാ​ല​യം അ​നു​വ​ദ​നീ​യ​മാ​യ ആ​പ്പു​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തി​റ​ക്കും. ക​ട​മ​ക്കു​ടി​യി​ല്‍ കു​ട്ടി​ക​ളെ കൊ​ന്ന് ദ​മ്പ​തി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്ന സം​ഭ​വം ഗൗ​ര​വ​ത​ര​മാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

## Article Content

**ന്യൂ​ഡ​ൽ​ഹി: **ലോ​ണ്‍ ആ​പ്പു​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ പ്ര​ത്യേ​ക നി​യ​മം കൊ​ണ്ടു​വ​രു​മെ​ന്ന് കേ​ന്ദ്ര ഐ​ടി സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍. ആ​റു മാ​സം മു​ന്‍​പ് 128 ലോ​ണ്‍ ആ​പ്പു​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ആ​പ്പി​ള്‍ സ്റ്റോ​റി​നും പ്ലേ​സ്റ്റോ​റി​നും നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. ഡി​ജി​റ്റ​ല്‍ ഇ​ന്ത്യ ആ​ക്ട് ന​ട​പ്പാ​ക്കാ​നാ​ണ് കേ​ന്ദ്രം ഒ​രു​ങ്ങു​ന്ന​ത്. റി​സ​ര്‍​വ് ബാ​ങ്കു​മാ​യി ആ​ലോ​ചി​ച്ച് ഐ​ടി മ​ന്ത്രാ​ല​യം അ​നു​വ​ദ​നീ​യ​മാ​യ ആ​പ്പു​ക​ളു​ടെ പ​ട്ടി​ക പു​റ​ത്തി​റ​ക്കും. ക​ട​മ​ക്കു​ടി​യി​ല്‍ കു​ട്ടി​ക​ളെ കൊ​ന്ന് ദ​മ്പ​തി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്ന സം​ഭ​വം ഗൗ​ര​വ​ത​ര​മാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146649/kendra-it-co-minister-rajeev-chandrasekhar-will-bring-a-special-rule-to-control-loan-apps)