---
title: "താവക്കര റെയില്‍വെ അണ്ടര്‍ബ്രിഡ്ജിന് സമീപം ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ചു"
english_title: "Kannur thavakkara accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14671/kannur-thavakkara-accident"
published_at: "2021-12-06T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61adaec615cc3_PicsArt_12-06-12.02.51.jpg"
keywords: []
---

# താവക്കര റെയില്‍വെ അണ്ടര്‍ബ്രിഡ്ജിന് സമീപം ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ചു

> **Lead Summary:** കണ്ണൂര്‍ താവക്കര റെയില്‍വെ അണ്ടര്‍ബ്രിഡ്ജിന് സമീപം ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ചു.

## Article Content

കണ്ണൂര്‍ താവക്കര റെയില്‍വെ അണ്ടര്‍ബ്രിഡ്ജിന് സമീപം ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ചു.

ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു ഫയര്‍ഫോഴസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14671/kannur-thavakkara-accident)