---
title: "കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 995 ഗ്രാം സ്വർണം പിടികൂടി"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146735/kannur"
published_at: "2023-09-16T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505446961371_Screenshot_2023-09-16-11-17-50-21_7352322957d4404136654ef4adb64504.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 995 ഗ്രാം സ്വർണം പിടികൂടി

> **Lead Summary:** **കണ്ണൂർ**: വിമാനത്താവളത്തിൽ നിന്ന് 60 ലക്ഷത്തോളം രൂപ വരുന്ന 995 ഗ്രാം സ്വർണം പിടികൂടി. റിയാദിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി റഷീദിൽ നിന്നാണ് സ്വർണം പിടികൂടിയത് കസ്റ്റംസ് സൂപ്രണ്ടുമാരായ ബാബു, ദീപക് മിണ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

## Article Content

**കണ്ണൂർ**: വിമാനത്താവളത്തിൽ നിന്ന് 60 ലക്ഷത്തോളം രൂപ വരുന്ന 995 ഗ്രാം സ്വർണം പിടികൂടി. റിയാദിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി റഷീദിൽ നിന്നാണ് സ്വർണം പിടികൂടിയത് കസ്റ്റംസ് സൂപ്രണ്ടുമാരായ ബാബു, ദീപക് മിണ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146735/kannur)