---
title: "ലോൺ ആപ്പ് ഭീഷണിയെന്ന് സംശയം: വയനാട്  യുവാവ് ആത്മഹത്യ ചെയ്തു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146769/wayanad"
published_at: "2023-09-16T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65056013d13ec_Picsart_23-09-16_13-27-42-680.jpg"
keywords: []
---

# ലോൺ ആപ്പ് ഭീഷണിയെന്ന് സംശയം: വയനാട്  യുവാവ് ആത്മഹത്യ ചെയ്തു

> **Lead Summary:** **വയനാട്**: ലോൺ ആപ്പ് ഭീഷണിയെന്ന് സംശയം വയനാട് അരിമുളയിൽ യുവാവ് ആത്മഹത്യ ചെയ്തു. ചിറകോണത്ത് അജയരാജ് ആണ് തൂങ്ങിമരിച്ചത്.

## Article Content

**വയനാട്**: ലോൺ ആപ്പ് ഭീഷണിയെന്ന് സംശയം വയനാട് അരിമുളയിൽ യുവാവ് ആത്മഹത്യ ചെയ്തു. ചിറകോണത്ത് അജയരാജ് ആണ് തൂങ്ങിമരിച്ചത്.

കുടുംബാംഗങ്ങളുടെ വ്യാജ ചിത്രങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കഴിഞ്ഞദിവസം അജ്ഞാത നമ്പറിൽ നിന്ന് കിട്ടിയിരുന്നു. ഭീഷണി സന്ദേശമയച്ച നമ്പറിലേക്ക് മരണവിവരം അറിയിച്ചപ്പോൾ 'നല്ല തമാശ' എന്ന മറുപടിയും വന്നു . ഭാര്യ: സുനില. മക്കൾ: അജിത്ത് രാജ്, അമൃത.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146769/wayanad)