---
title: "കടമ്പേരി ഗവ.യു.പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര പരീക്ഷണ കളരി സംഘടിപ്പിച്ചു"
english_title: "Kadamperi Govt UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146788/kadamperi-govt-up-school"
published_at: "2023-09-16T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65056eb4e25b3_Screenshot_2023-09-16-14-18-57-81_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കടമ്പേരി ഗവ.യു.പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര പരീക്ഷണ കളരി സംഘടിപ്പിച്ചു

> **Lead Summary:** **കടമ്പേരി**: കുട്ടികളിൽ ശാസ്ത്ര ബോധം വളർത്താനും അന്തവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ചിന്തിപ്പിക്കുന്നതിനും കടമ്പേരി ഗവ.യു.പി സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര പരീക്ഷണ കളരി സംഘടിപ്പിച്ചു.

## Article Content

**കടമ്പേരി**: കുട്ടികളിൽ ശാസ്ത്ര ബോധം വളർത്താനും അന്തവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ചിന്തിപ്പിക്കുന്നതിനും കടമ്പേരി ഗവ.യു.പി സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്ര പരീക്ഷണ കളരി സംഘടിപ്പിച്ചു.

കേരളമൊട്ടുക്കും സഞ്ചരിച്ച് അന്തവിശ്വാസങ്ങൾക്കെതിരെ ശാസ്ത്ര പരീക്ഷണ ക്കളരി സംഘടിപ്പിച്ച് റിട്ടയേർഡ് ഹെഡ് മാസ്റ്ററായ ദിനേഷ് കുമാർ തെക്കുംമ്പാട് ക്ലാസ് കൈകാര്യം ചെയ്തു.

ഹെഡ് മാസ്റ്റർ ആഷിഖ് , സയൻസ് ക്ലബ്ബ് കൺവീനർ ജിതിൻ ലാൽ , എം.വി.രാമകൃഷ്ണൻ രാജീവൻ ,ഷീമ ,പ്രസീന, പുഷ്പവല്ലി, തുടങ്ങിയവർ നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146788/kadamperi-govt-up-school)