---
title: "വി​ഴി​ഞ്ഞ​ത്ത് ക​ട്ട​മ​രം മ​റി​ഞ്ഞ് മ​ത്സ്യത്തൊ​ഴി​ലാ​ളി മ​രി​ച്ചു. "
english_title: "A fisherman died after a tree fell in Vizhinjat. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146861/a-fisherman-died-after-a-tree-fell-in-vizhinjat"
published_at: "2023-09-16T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505b8fc73c0f_zfdghghj.jpg"
keywords: []
---

# വി​ഴി​ഞ്ഞ​ത്ത് ക​ട്ട​മ​രം മ​റി​ഞ്ഞ് മ​ത്സ്യത്തൊ​ഴി​ലാ​ളി മ​രി​ച്ചു. 

> **Lead Summary:** **തി​രു​വന​ന്ത​പു​രം: **വി​ഴി​ഞ്ഞ​ത്ത് ക​ട്ട​മ​രം മ​റി​ഞ്ഞ് മ​ത്സ്യത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പൊ​ഴി​യൂ​ർ സ്വ​ദേ​ശി അ​രു​ൾ ദാ​സാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​ട്ട​മ​ര​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം മീ​ൻ പി​ടി​ക്കാ​ൻ പോ​യ​ത്. മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ട്ട​മ​രം മ​റി​യു​ക​യാ​യി​രു​ന്നു. കോ​സ്റ്റ​ൽ പോ​ലീ​സെ​ത്തി ഇ​യാ​ളെ ക​ര​യ്ക്ക് ക​യ​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

## Article Content

**തി​രു​വന​ന്ത​പു​രം: **വി​ഴി​ഞ്ഞ​ത്ത് ക​ട്ട​മ​രം മ​റി​ഞ്ഞ് മ​ത്സ്യത്തൊ​ഴി​ലാ​ളി മ​രി​ച്ചു. പൊ​ഴി​യൂ​ർ സ്വ​ദേ​ശി അ​രു​ൾ ദാ​സാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​ട്ട​മ​ര​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം മീ​ൻ പി​ടി​ക്കാ​ൻ പോ​യ​ത്. മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ക​ട്ട​മ​രം മ​റി​യു​ക​യാ​യി​രു​ന്നു. കോ​സ്റ്റ​ൽ പോ​ലീ​സെ​ത്തി ഇ​യാ​ളെ ക​ര​യ്ക്ക് ക​യ​റ്റി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146861/a-fisherman-died-after-a-tree-fell-in-vizhinjat)