---
title: "കൊട്ടിയൂരിൽ വളര്‍ത്തുനായക്ക് നേരെ വന്യജീവി ആക്രമണം. "
english_title: "Wild animal attack on pet dog in kottiyoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146868/wild-animal-attack-on-pet-dog-in-kottiyoor"
published_at: "2023-09-16T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505be9d0d4aa_kottiyoor.jpg"
keywords: []
---

# കൊട്ടിയൂരിൽ വളര്‍ത്തുനായക്ക് നേരെ വന്യജീവി ആക്രമണം. 

> **Lead Summary:** ** കൊട്ടിയൂർ :** കൊട്ടിയൂര്‍ വെങ്ങലോടിയില്‍ വളര്‍ത്തുനായയെ കാണാതാവുകയും മറ്റൊരു വളര്‍ത്തുനായയെ വന്യജീവി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.വെങ്ങലോടി ആശാന്‍കവലയിലെ പുത്തന്‍പുരയ്ക്കല്‍ പൗലോസിന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് കാണാതായതും വന്യജീവി ആക്രമിച്ചതും.

## Article Content

** കൊട്ടിയൂർ :** കൊട്ടിയൂര്‍ വെങ്ങലോടിയില്‍ വളര്‍ത്തുനായയെ കാണാതാവുകയും മറ്റൊരു വളര്‍ത്തുനായയെ വന്യജീവി ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.വെങ്ങലോടി ആശാന്‍കവലയിലെ പുത്തന്‍പുരയ്ക്കല്‍ പൗലോസിന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് കാണാതായതും വന്യജീവി ആക്രമിച്ചതും.

സംഭവത്തെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.പുലിയാകാനാണ് സാധ്യതയെന്നാണ് വനംവകുപ്പ് നല്‍കുന്ന വിശദീകരണം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146868/wild-animal-attack-on-pet-dog-in-kottiyoor)