---
title: "ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം"
english_title: "Appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146919/appoinment"
published_at: "2023-09-17T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65065d8a8b3ea_download_(34).jpeg"
keywords: []
---

# ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

> **Lead Summary:** കൂത്തുപറമ്പ് ഗവ.ഐ ടി ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ (ഓപ്പൺ വിഭാഗം) നിയമിക്കുന്നു. എം ബി എ/ ബി ബി എ/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും എംപ്ലോയബിലിറ്റി സ്‌കില്ലിൽ ടി ഒ ടി കോഴ്‌സുമാണ് അടിസ്ഥാന യോഗ്യത. ഹയർ സെക്കണ്ടറി/ ഡിപ്ലോമ/ ഉയർന്ന ലെവലിൽ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്‌കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം.

## Article Content

കൂത്തുപറമ്പ് ഗവ.ഐ ടി ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ (ഓപ്പൺ വിഭാഗം) നിയമിക്കുന്നു. എം ബി എ/ ബി ബി എ/ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും എംപ്ലോയബിലിറ്റി സ്‌കില്ലിൽ ടി ഒ ടി കോഴ്‌സുമാണ് അടിസ്ഥാന യോഗ്യത. ഹയർ സെക്കണ്ടറി/ ഡിപ്ലോമ/ ഉയർന്ന ലെവലിൽ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്‌കിൽസും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം.

നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 23ന് രാവിലെ 11 മണിക്ക് ഐ ടി ഐ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0490 2364535.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146919/appoinment)