---
title: "താരലേലം നടത്തി"
english_title: "An auction was held m"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146971/an-auction-was-held-m"
published_at: "2023-09-17T11:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65069bcc50e89_jyuhbnlij.jpg"
keywords: []
---

# താരലേലം നടത്തി

> **Lead Summary:** ഒക്ടോബർ14 മുതൽ 21 വരെ മാനന്തവാടി ഹൈ സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്ന മാനന്തവാടി പ്രീമിയർ ക്രിക്കറ്റ് ലീഗിന്റെ താരലേലം ദ്വാരകയിൽ വെച്ച് സാംസ്കാരിക പ്രവർത്തകൻ ഷാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ പ്രധാനപ്പെട്ട 12 ക്ലബ്ബുകൾ താരലേലത്തിന്റെ പങ്കെടുത്തു. ശുഹാദ്, സന്ദീപ്,നിഖിൽഅല്ലു, ജോബി, ധനേഷ് എന്നിവർ നേതൃത്വം നൽകി

## Article Content

ഒക്ടോബർ14 മുതൽ 21 വരെ മാനന്തവാടി ഹൈ സ്ക്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെടുന്ന മാനന്തവാടി പ്രീമിയർ ക്രിക്കറ്റ് ലീഗിന്റെ താരലേലം ദ്വാരകയിൽ വെച്ച് സാംസ്കാരിക പ്രവർത്തകൻ ഷാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ പ്രധാനപ്പെട്ട 12 ക്ലബ്ബുകൾ താരലേലത്തിന്റെ പങ്കെടുത്തു. ശുഹാദ്, സന്ദീപ്,നിഖിൽഅല്ലു, ജോബി, ധനേഷ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146971/an-auction-was-held-m)