---
title: "തില്ലങ്കേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ"
english_title: "A foot propaganda march led by the Tillankeri Village Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147043/a-foot-propaganda-march-led-by-the-tillankeri-village-committee"
published_at: "2023-09-17T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506dfd167b9e_zdZDFdgbxf.jpg"
keywords: []
---

# തില്ലങ്കേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ

> **Lead Summary:** **തില്ലങ്കേരി**: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തില്ലങ്കേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ മട്ടന്നൂര്‍ ഏരിയ ജോയിന്റ് സെക്രട്ടറി പി കെ ഷൈമ ഉദ്ഘാടനം ചെയ്തു.

## Article Content

**തില്ലങ്കേരി**: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ തില്ലങ്കേരി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥ നടത്തി. ജനാധിപത്യ മഹിളാ അസോസിയേഷന്‍ മട്ടന്നൂര്‍ ഏരിയ ജോയിന്റ് സെക്രട്ടറി പി കെ ഷൈമ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147043/a-foot-propaganda-march-led-by-the-tillankeri-village-committee)