---
title: "സം​സ്ഥാ​ന​ത്ത് അ​റ്റ് റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന മൂ​ന്ന് പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ്."
english_title: "Covid positive for three people from Atrisk countries "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14708/covid-positive-for-three-people-from-atrisk-countries"
published_at: "2021-12-06T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ade07ad2117_images - 2021-12-06T153537.045.jpeg"
keywords: []
---

# സം​സ്ഥാ​ന​ത്ത് അ​റ്റ് റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന മൂ​ന്ന് പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ്.

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​റ്റ് റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന മൂ​ന്ന് പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ്.

## Article Content

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​റ്റ് റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന മൂ​ന്ന് പേ​ര്‍​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ്.

ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നാ​ല് പേ​ര്‍ ഫ​ലം കാ​ത്തി​രി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

മൂ​ന്നു​പേ​രു​ടെ സ്ര​വം ജീ​നോം സീ​ക്വ​ന്‍​സിം​ഗി​ന് അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14708/covid-positive-for-three-people-from-atrisk-countries)