---
title: "താമരശ്ശേരി ചുരത്തിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147117/accident"
published_at: "2023-09-18T05:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507925ce0bd8_Screenshot_20230918-052247_Samsung_Internet.jpg"
keywords: []
---

# താമരശ്ശേരി ചുരത്തിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം

> **Lead Summary:** **വൈത്തിരി**: താമരശ്ശേരി ചുരത്തിൽ എട്ട് - ഒമ്പത് വളവുകൾക്കിടയിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ലോറിയിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഏതാനും സമയം ഗതാഗതം തടസ്സപ്പെട്ടു. പൊലീസും അഗ്നിശമനസേനയും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. 

## Article Content

**വൈത്തിരി**: താമരശ്ശേരി ചുരത്തിൽ എട്ട് - ഒമ്പത് വളവുകൾക്കിടയിൽ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ലോറിയിലുണ്ടായിരുന്ന രണ്ടുപേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. അപകടത്തെ തുടർന്ന് ഏതാനും സമയം ഗതാഗതം തടസ്സപ്പെട്ടു. പൊലീസും അഗ്നിശമനസേനയും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147117/accident)