---
title: "ഇരിട്ടിയിൽ വരയുത്സവം'' വാൾ പെയിൻ്റ്" സംഘടിപ്പിച്ചു. "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147146/iritty"
published_at: "2023-09-18T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507c20337ddb_IMG-20230918-WA0005.jpg"
keywords: []
---

# ഇരിട്ടിയിൽ വരയുത്സവം'' വാൾ പെയിൻ്റ്" സംഘടിപ്പിച്ചു. 

> **Lead Summary:** > **ഇരിട്ടി**: നഗരസഭ ഇന്ത്യൻ സ്വച്ഛത ലീഗ് ഐ എസ് എൽ 2.O ശുചിത്വ ക്യാമ്പയിൻ്റെ ഭാഗമായി ഇരിട്ടിയിൽ വരയുത്സവം'' വാൾ പെയിൻ്റ്" സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരി വിദ്യ സുന്ദർ പരിപാടി ഉത്ഘാടനം ചെയ്തു.

## Article Content

> **ഇരിട്ടി**: നഗരസഭ ഇന്ത്യൻ സ്വച്ഛത ലീഗ് ഐ എസ് എൽ 2.O ശുചിത്വ ക്യാമ്പയിൻ്റെ ഭാഗമായി ഇരിട്ടിയിൽ വരയുത്സവം'' വാൾ പെയിൻ്റ്" സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരി വിദ്യ സുന്ദർ പരിപാടി ഉത്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ പി.പി.ഉസ്മാൻ, കൗൺസിലർമാരായ അബ്ദുൾ റഷീദ്, കെ.നന്ദനൻ എ.കെ.ഷൈജു, കെ.ഇന്ദുമതി, കെ.മുരളിധരൻ, സമിർ പുന്നാട് മുൻസിപ്പൽ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, ക്ലിൻസിറ്റി മാനേജർ രാജിവൻ കെ.വി, ചിത്രകാരൻമാരായ ശങ്കർ ഗായത്രി, അനുപ് അനുദീപം , ജിജി, റിയ രാജീവൻ, ഷിബു നിറം, ജോസഫ് വർണ്ണം, അഖിൽ, ജോർജ്, എൻ.എം രത്നാകരൻ, ആദി ദേവ്, റിയരാജീവൻ, പ്രശാന്ത്, വിനോദ് തുടങ്ങിയവ ചിത്രകാരൻമാരും പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147146/iritty)