---
title: "#palayad |പാലയാട് ബേസിക്ക് യു.പി.സ്കൂൾ നൂറ്റി ഇരുപത്തിയഞ്ചാം വാർഷികാഘോഷ ഉദ്ഘാടനവും ദന്തൽ ക്യാമ്പും സംഘടിപ്പിച്ചു"
english_title: "Palayad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147208/palayad"
published_at: "2023-09-18T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507f32b3d2a8_Screenshot_20230918-120236_WhatsApp.jpg"
keywords: []
---

# #palayad |പാലയാട് ബേസിക്ക് യു.പി.സ്കൂൾ നൂറ്റി ഇരുപത്തിയഞ്ചാം വാർഷികാഘോഷ ഉദ്ഘാടനവും ദന്തൽ ക്യാമ്പും സംഘടിപ്പിച്ചു

> **Lead Summary:** പാലയാട് ബേസിക്ക് യു.പി.സ്കൂൾ നൂറ്റി ഇരുപത്തിയഞ്ചാം വാർഷികാഘോഷ ഉദ്ഘാടനവും ദന്തൽ ക്യാമ്പും സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

പാലയാട് ബേസിക്ക് യു.പി.സ്കൂൾ നൂറ്റി ഇരുപത്തിയഞ്ചാം വാർഷികാഘോഷ ഉദ്ഘാടനവും ദന്തൽ ക്യാമ്പും സംഘടിപ്പിച്ചു. സ്കൂളിൽ നടന്ന വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു.

ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.കെ.രവി അധ്യക്ഷത വഹിച്ചു. സി.നിധീഷ്, കെ.സീമ, സി.വി.പുഷ്പ, ടി.അനിൽ , സി.പി.ഹരീന്ദ്രൻ മാസ്റ്റർ, സജീവൻ മാസ്റ്റർ, കെ.വി.പവിത്രൻ, കൊക്കോടൻ ലക്ഷ്മണൻ, എം.കെ.ജിതേഷ്, ആർ.കെ.രോഷ്നി, എം.കെ.രാജേശ്വരി എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് സൗജന്യ ദന്തൽ ക്യാമ്പും,ഐ ആർ പി സി ധർമ്മടം നോർത്ത് ലോക്കൽ ബ്ലഡ് പ്രഷർ, ഷുഗർ പരിശോധനയും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147208/palayad)