---
title: "# kannur | കണ്ണൂരിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147221/kannur"
published_at: "2023-09-18T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507f776b8453_Street-Dogs-Issue-Kannur.jpg"
keywords: []
---

# # kannur | കണ്ണൂരിൽ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു 

> **Lead Summary:** ** കണ്ണൂർ **: അലവിൽ കളത്തിൽകാവിന് സമീപം ചിറക്കൽ പഞ്ചായത്ത് 22-ാം വാർഡിൽ സ്ത്രീയടക്കം അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. പി. പ്രകാശൻ , സജിന മുടപ്പത്തി , പീറ്റ മനോജ് കുമാർ , പി. ബാവ , കൊയിലി സനൽ എന്നിവർക്കാണ് കടിയേറ്റത്.

## Article Content

** കണ്ണൂർ **: അലവിൽ കളത്തിൽകാവിന് സമീപം ചിറക്കൽ പഞ്ചായത്ത് 22-ാം വാർഡിൽ സ്ത്രീയടക്കം അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു. ഞായറാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. പി. പ്രകാശൻ , സജിന മുടപ്പത്തി , പീറ്റ മനോജ് കുമാർ , പി. ബാവ , കൊയിലി സനൽ എന്നിവർക്കാണ് കടിയേറ്റത്.

കാലിന് മാരകമായി കടിയേറ്റ സജിനയെ കണ്ണൂ ർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മാതൃഭൂമി ഏജന്റാണ് മനോജ് കുമാർ. രാവിലെ വീട്ടിൽ പത്രം എത്തിക്കാൻ പോവുമ്പോഴാണ് കടിയേറ്റത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147221/kannur)