---
title: "#Thaliparamba | കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയാ കൺവെൻഷൻ നടന്നു."
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147233/thaliparamba"
published_at: "2023-09-18T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507fb7f38f9f_Screenshot_2023-09-18-12-52-06-61_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Thaliparamba | കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയാ കൺവെൻഷൻ നടന്നു.

> **Lead Summary:** **തളിപ്പറമ്പ**: കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയാ കൺവെൻഷൻ ഏഴാം മൈൽ ടാപ് ക്കോസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സി കെ ശ്രീധരൻ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ**: കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയാ കൺവെൻഷൻ ഏഴാം മൈൽ ടാപ് ക്കോസ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രവാസി സംഘം സംസ്ഥാന സെക്രട്ടറി ആർ ശ്രീകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സി കെ ശ്രീധരൻ അധ്യക്ഷത വഹിച്ചു.

ഇ വി സതീശൻ അനുശോചനവും ഇ എം പി അബൂബക്കർ സംഘടനാ റിപ്പോർട്ടും, സി പി ഗംഗാധരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വി ജയൻ ,കെ സുകുമാരൻ ,പി പി രാജൻ, വി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147233/thaliparamba)