---
title: "കണ്ണൂർ പയ്യന്നൂരിൽ സിപിഎം പ്രവർത്തകന്റെ വീടിനു മുന്നിൽ റീത്ത്"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147256/kannur"
published_at: "2023-09-18T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65080b426a643_Screenshot_2023-09-18-14-01-06-57_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കണ്ണൂർ പയ്യന്നൂരിൽ സിപിഎം പ്രവർത്തകന്റെ വീടിനു മുന്നിൽ റീത്ത്

> **Lead Summary:** **കണ്ണൂർ**: പയ്യന്നൂരിൽ സിപിഎം പ്രവർത്തകന്റെ വീടിനു മുന്നിൽ റീത്ത്. കണ്ണൂർ പയ്യന്നൂർ കക്കംപാറയിലെ സിപിഎം പ്രവർത്തകൻ എൻ പി റെനീഷിൻ്റെ വീടിനു മുന്നിലാണ് ഇന്ന് രാവിലെയോടെ റീത്ത് കണ്ടത്. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

## Article Content

**കണ്ണൂർ**: പയ്യന്നൂരിൽ സിപിഎം പ്രവർത്തകന്റെ വീടിനു മുന്നിൽ റീത്ത്. കണ്ണൂർ പയ്യന്നൂർ കക്കംപാറയിലെ സിപിഎം പ്രവർത്തകൻ എൻ പി റെനീഷിൻ്റെ വീടിനു മുന്നിലാണ് ഇന്ന് രാവിലെയോടെ റീത്ത് കണ്ടത്. പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147256/kannur)