---
title: "സ്‌നേഹയാത്രയുമായി ഡിവൈഎഫ്‌ഐ മാട്ടറ യൂണിറ്റ്"
english_title: "DYFI Matara Unit with Sneha Yatra "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147355/dyfi-matara-unit-with-sneha-yatra"
published_at: "2023-09-18T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65087246a82d5_ghjmnk.lm.jpg"
keywords: []
---

# സ്‌നേഹയാത്രയുമായി ഡിവൈഎഫ്‌ഐ മാട്ടറ യൂണിറ്റ്

> **Lead Summary:** **മാട്ടറ: **മാട്ടറ നാടിന്റെ സ്‌നേഹം നിറച്ച ഇരുപത്തിയൊന്നാമത് സ്‌നേഹയാത്രയുമായി ഡിവൈഎഫ്‌ഐ മാട്ടറ യൂണിറ്റ്.അകാലത്തില്‍ പൊലിഞ്ഞ ജോബിഷിന്റെ സ്മരണാര്‍ത്ഥമാണ് എല്ലാവര്‍ഷങ്ങളിലും സ്‌നേഹ യാത്ര നടത്തുന്നത്.

## Article Content

**മാട്ടറ: **മാട്ടറ നാടിന്റെ സ്‌നേഹം നിറച്ച ഇരുപത്തിയൊന്നാമത് സ്‌നേഹയാത്രയുമായി ഡിവൈഎഫ്‌ഐ മാട്ടറ യൂണിറ്റ്.അകാലത്തില്‍ പൊലിഞ്ഞ ജോബിഷിന്റെ സ്മരണാര്‍ത്ഥമാണ് എല്ലാവര്‍ഷങ്ങളിലും സ്‌നേഹ യാത്ര നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147355/dyfi-matara-unit-with-sneha-yatra)