---
title: "#accidentaldeath | വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു"
english_title: "Accidentaldeath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147385/accidentaldeath"
published_at: "2023-09-19T06:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6508ee3e83fa6_IMG-20230919-WA0002.jpg"
keywords: []
---

# #accidentaldeath | വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

> **Lead Summary:** **കണ്ണൂര്‍:** നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ ജില്ലാ പ്രസിഡന്റ് കണ്ണൂര്‍ സെന്റ് മൈക്കിള്‍ സ്‌കൂളിന് സമീപം ‘സുഖ ജ്യോതിയില്‍’ മഹേഷ് ചന്ദ്ര ബാലിഗയുടെ മകള്‍ ശിവാനി ബാലിഗ മരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരിക്കെ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണ്. അമ്മ: അനുപമ ബാലിഗ, സഹാേദരന്‍ രജത് ബാലിഗ (എന്‍ജിനിയര്‍ ബംഗളൂരൂ ). സംസ്‌കാരം ചാെവ്വാഴ്ച വൈകിട്ട് നാലിന് തയ്യില്‍ സമുദായ ശ്മശാനത്തില്‍.

## Article Content

**കണ്ണൂര്‍:** നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ ജില്ലാ പ്രസിഡന്റ് കണ്ണൂര്‍ സെന്റ് മൈക്കിള്‍ സ്‌കൂളിന് സമീപം ‘സുഖ ജ്യോതിയില്‍’ മഹേഷ് ചന്ദ്ര ബാലിഗയുടെ മകള്‍ ശിവാനി ബാലിഗ മരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലിരിക്കെ തിങ്കളാഴ്ച്ച ഉച്ചയോടെയാണ് മരണപ്പെട്ടത്. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിനിയാണ്. അമ്മ: അനുപമ ബാലിഗ, സഹാേദരന്‍ രജത് ബാലിഗ (എന്‍ജിനിയര്‍ ബംഗളൂരൂ ). സംസ്‌കാരം ചാെവ്വാഴ്ച വൈകിട്ട് നാലിന് തയ്യില്‍ സമുദായ ശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147385/accidentaldeath)