---
title: "ആറളം ഫാമിലെ 4349 റബ്ബർ മരങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങി"
english_title: "4349 rubber trees of Aralam Agricultural Farm have been cut down"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14740/4349-rubber-trees-of-aralam-agricultural-farm-have-been-cut-down"
published_at: "2021-12-06T18:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae0923e5604_PicsArt_12-06-06.29.06.jpg"
keywords: []
---

# ആറളം ഫാമിലെ 4349 റബ്ബർ മരങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങി

> **Lead Summary:** ആറളം ഫാം : ആറളം ഫാം ബ്ലോക്ക് 6 ലെ കാലാവധി കഴിഞ്ഞ 4349 റബ്ബർ മരങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങി

## Article Content

ആറളം ഫാം : ആറളം ഫാം ബ്ലോക്ക് 6 ലെ കാലാവധി കഴിഞ്ഞ 4349 റബ്ബർ മരങ്ങൾ മുറിച്ചു മാറ്റാൻ തുടങ്ങി

ഫാമിന്റെ ചരിത്രത്തിലെയും റബ്ബർ തടി മാർക്കറ്റ് റേറ്റിലെയും ഉയർന്ന വിലയായ മരമൊന്നിന് 4259 രൂപയ്ക്കാണ് ലേലത്തിൽ പോയത് . കേരളത്തിലെ പ്രമുഖ പ്ലൈവുഡ് ഫാക്ടറി ഉടമകൾ അടക്കം 23 പേർ ലേലത്തിനെത്തിയിരുന്നു .

10 ഹെക്ടറിലെ മരം വെട്ടിയിറങ്ങിയാൽ പുതിയ ഹൃസ്വകാല വിളയും റബ്ബർ ആവർത്തന കൃഷിയുമാണ് ഫാം ലക്ഷ്യമിടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14740/4349-rubber-trees-of-aralam-agricultural-farm-have-been-cut-down)