---
title: "#acmoytheen |എ.സി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല"
english_title: "Acmoytheen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147451/acmoytheen"
published_at: "2023-09-19T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65092ce8ef46c_images_(60).jpeg"
keywords: []
---

# #acmoytheen |എ.സി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

> **Lead Summary:** **കൊച്ചി:** കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസിൽ മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എയുമായ എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സാമാജികർക്കുള്ള ഓറിയന്റേഷൻ ക്ലാസ്സിൽ പങ്കെടുക്കേണ്ടതിനാൽ ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് അദ്ദേഹം ഇ.ഡിയെ ഇമെയിലിലൂടെ അറിയിച്ചു. നിയമസഭാ സാമാജികർക്കായുള്ള ക്ലാസിൽ പങ്കെടുക്കാനായി എ.സി മൊയ്തീൻ ഇന്ന് രാവിലെ തലസ്ഥാനത്തെത്തി.

## Article Content

**കൊച്ചി:** കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണക്കേസിൽ മുൻ മന്ത്രിയും സിറ്റിങ് എം.എൽ.എയുമായ എ.സി മൊയ്തീൻ ഇ.ഡിക്ക് മുന്നിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സാമാജികർക്കുള്ള ഓറിയന്റേഷൻ ക്ലാസ്സിൽ പങ്കെടുക്കേണ്ടതിനാൽ ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് അദ്ദേഹം ഇ.ഡിയെ ഇമെയിലിലൂടെ അറിയിച്ചു. നിയമസഭാ സാമാജികർക്കായുള്ള ക്ലാസിൽ പങ്കെടുക്കാനായി എ.സി മൊയ്തീൻ ഇന്ന് രാവിലെ തലസ്ഥാനത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147451/acmoytheen)