---
title: "#Thondiyil | തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ ഇലത്താളം എന്ന പേരിൽ സ്കൂൾ കലോത്സവം നടന്നു"
english_title: "Thondiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147491/thondyil"
published_at: "2023-09-19T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65094ba2da7a9_Picsart_23-09-19_12-45-08-475.jpg"
keywords: []
---

# #Thondiyil | തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ ഇലത്താളം എന്ന പേരിൽ സ്കൂൾ കലോത്സവം നടന്നു

> **Lead Summary:** **പേരാവൂർ**: തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ ഇലത്താളം എന്ന പേരിൽ സ്കൂൾ കലോത്സവം നടന്നു.പ്രശസ്ത സീരിയൽ, സിനിമാതാരം ശ്രീവേഷ്കർ ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ**: തൊണ്ടിയിൽ സെൻറ് ജോൺസ് യുപി സ്കൂളിൽ ഇലത്താളം എന്ന പേരിൽ സ്കൂൾ കലോത്സവം നടന്നു.പ്രശസ്ത സീരിയൽ, സിനിമാതാരം ശ്രീവേഷ്കർ ഉദ്ഘാടനം ചെയ്തു.

സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ് അധ്യക്ഷനായി.പിടിഎ പ്രസിഡണ്ട് വിനോദ് നടുവത്താനിയിൽ,മദർ പി ടി എ പ്രസിഡണ്ട് ഗ്ലോറി റോബിൻ, അധ്യാപകരായ ഷൈൻ എം ജോസഫ്, അമല പോൾ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ആറ് വേദികളിലായി വിവിധ കലാ മത്സരങ്ങൾ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147491/thondyil)