---
title: "#Kottiyoor | പി പി മുകുന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കൊട്ടിയൂർ ദേവസ്വം ബോർഡ് "
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147565/kottiyoor"
published_at: "2023-09-19T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6509abb452a27_Screenshot_2023-09-13-13-27-40-50_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Kottiyoor | പി പി മുകുന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കൊട്ടിയൂർ ദേവസ്വം ബോർഡ് 

> **Lead Summary:** **കൊട്ടിയൂർ**:പി പി മുകുന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കൊട്ടിയൂർ ദേവസ്വം ബോർഡ്. കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നതും കുളങ്ങരയത്ത് തറവാട്ടിലെ അംഗമായിരുന്ന പി.പി. മുകുന്ദൻ്റെ ആകസ്മിക നിര്യാണത്തിൽ 18.09.2023 - തിയ്യതി ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊട്ടിയൂർദേവസ്വം ട്രസ്റ്റി ബോർഡ്‌ യോഗം അനുശോചനം രേഖപ്പെടുത്തി.

## Article Content

**കൊട്ടിയൂർ**:പി പി മുകുന്ദൻ്റെ നിര്യാണത്തിൽ അനുശോചിച്ച് കൊട്ടിയൂർ ദേവസ്വം ബോർഡ്. കേരളത്തിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്നതും കുളങ്ങരയത്ത് തറവാട്ടിലെ അംഗമായിരുന്ന പി.പി. മുകുന്ദൻ്റെ ആകസ്മിക നിര്യാണത്തിൽ 18.09.2023 - തിയ്യതി ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊട്ടിയൂർദേവസ്വം ട്രസ്റ്റി ബോർഡ്‌ യോഗം അനുശോചനം രേഖപ്പെടുത്തി.

യോഗത്തിൽ ട്രസ്റ്റിമാരായ സി.കെ.കുഞ്ഞികൃഷ്ണൻ നായർ, എ.ദാമോദരൻ നായർ, ടി.നാരായണൻ നായർ, കോട്ടയം രാജ . ടി.കെ.കേരളവർമ്മ വലിയ രാജ ,പെരുമാൾ സേവാ സംഘം പ്രസിഡണ്ട് എം.രവീന്ദ്രൻ, സെക്രട്ടറി എൻ പ്രശാന്ത് ,ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഇൻചാർജ് കെ.നാരായണൻ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147565/kottiyoor)