---
title: "പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​സ്ഐ​യെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച സി​ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. "
english_title: "Attempt to implicate SI in theft case for allegedly being drunk in public Suspension for Cha CI. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147593/attempt-to-implicate-si-in-theft-case-for-allegedly-being-drunk-in-public-suspension-for-cha-ci"
published_at: "2023-09-19T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6509c03631c47_hjnklgfchhjb.jpg"
keywords: []
---

# പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​സ്ഐ​യെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച സി​ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. 

> **Lead Summary:** **തൃ​ശൂ​ർ:** പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​സ്ഐ​യെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച സി​ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. നെ​ടു​പു​ഴ സി​ഐ ടി.​ജി. ദി​ലീ​പ് കു​മാ​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ ആ​ണ് സി​ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​സ്ഐ ടി.​ആ​ർ. ആ​മോ​ദ് പൊ​തു​സ്ഥ​ല​ത്ത് ഇ​രു​ന്ന് മ​ദ്യ​പി​ച്ചെ​ന്ന് ദി​ലീ​പ് കു​മാ​ർ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ആ​മോ​ദി​നെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ എ​സ്ഐ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ​തോ​ടെ അ​ദ്ദേ​ഹ​ത്തെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തി​രു​ന്നു.

## Article Content

**തൃ​ശൂ​ർ:** പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ചെ​ന്ന് ആ​രോ​പി​ച്ച് എ​സ്ഐ​യെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച സി​ഐ​യ്ക്ക് സ​സ്പെ​ൻ​ഷ​ൻ. നെ​ടു​പു​ഴ സി​ഐ ടി.​ജി. ദി​ലീ​പ് കു​മാ​റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത് കു​മാ​ർ ആ​ണ് സി​ഐ​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​സ്ഐ ടി.​ആ​ർ. ആ​മോ​ദ് പൊ​തു​സ്ഥ​ല​ത്ത് ഇ​രു​ന്ന് മ​ദ്യ​പി​ച്ചെ​ന്ന് ദി​ലീ​പ് കു​മാ​ർ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ ആ​മോ​ദി​നെ സ​ർ​വീ​സി​ൽ നി​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​ന്നാ​ൽ എ​സ്ഐ മ​ദ്യ​പി​ച്ചി​രു​ന്നി​ല്ലെ​ന്ന് ര​ക്ത​പ​രി​ശോ​ധ​ന​യി​ൽ തെ​ളി​ഞ്ഞ​തോ​ടെ അ​ദ്ദേ​ഹ​ത്തെ സ​ർ​വീ​സി​ൽ തി​രി​ച്ചെ​ടു​ത്തി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147593/attempt-to-implicate-si-in-theft-case-for-allegedly-being-drunk-in-public-suspension-for-cha-ci)