---
title: "പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ 3പേർ തിരയിൽ പെട്ടു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147626/kannur"
published_at: "2023-09-20T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650a477c12033_IMG-20230920-WA0003.jpg"
keywords: []
---

# പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ 3പേർ തിരയിൽ പെട്ടു 

> **Lead Summary:** **കണ്ണൂർ** : പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ 3പേർ തിരയിൽ പെട്ടു.കൊൽക്കത്ത സ്വദേശികളാണ് തിരയിൽ പെട്ടത്. ചക്യാത്ത്പുർ സ്വദേശി പ്രഭിർ സാവുവിന് പരിക്കേറ്റു. ലൈഫ് ഗാർഡ് മാരായ ബിജേഷ് ജോസഫും ടി. സനോജും തക്കസമയത്ത് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് 3 പേരും രക്ഷപ്പെട്ടത് ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.

## Article Content

**കണ്ണൂർ** : പയ്യാമ്പലത്ത് കടലിൽ കുളിക്കുന്നതിനിടെ 3പേർ തിരയിൽ പെട്ടു.കൊൽക്കത്ത സ്വദേശികളാണ് തിരയിൽ പെട്ടത്. ചക്യാത്ത്പുർ സ്വദേശി പ്രഭിർ സാവുവിന് പരിക്കേറ്റു. ലൈഫ് ഗാർഡ് മാരായ ബിജേഷ് ജോസഫും ടി. സനോജും തക്കസമയത്ത് നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് 3 പേരും രക്ഷപ്പെട്ടത് ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147626/kannur)