---
title: "#Chungakunnu | ചുങ്കക്കുന്ന് ഗവ യു.പി സ്കൂളിൽ വരയുത്സവം സംഘടിപ്പിച്ചു"
english_title: "Chungakunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147707/chungakunnu"
published_at: "2023-09-20T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650aa74a12807_IMG-20230920-WA0161.jpg"
keywords: []
---

# #Chungakunnu | ചുങ്കക്കുന്ന് ഗവ യു.പി സ്കൂളിൽ വരയുത്സവം സംഘടിപ്പിച്ചു

> **Lead Summary:** **ചുങ്കക്കുന്ന്**:ചുങ്കക്കുന്ന് ഗവ യു.പി സ്കൂളിലെ മോഡൽ പ്രീ പ്രൈമറി കളിയിടത്തിലെ കുട്ടികളുടെ ആശയവിനിമയത്തിൽ വരകൾക്കുള്ള പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷ കേരളത്തിൻ്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

## Article Content

**ചുങ്കക്കുന്ന്**:ചുങ്കക്കുന്ന് ഗവ യു.പി സ്കൂളിലെ മോഡൽ പ്രീ പ്രൈമറി കളിയിടത്തിലെ കുട്ടികളുടെ ആശയവിനിമയത്തിൽ വരകൾക്കുള്ള പ്രാധാന്യം കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷ കേരളത്തിൻ്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ഇ. ആർ വിജയൻ സ്വാഗതം ആശംസിച്ചു. സി ആർ സി കോഡിനേറ്റർ അതുല്യ എൻ പദ്ധതി വിശദീകരണം നടത്തി. പ്രീ പ്രൈമറി പിടിഎ പ്രസിഡന്റ് സീൽസ് വർഗീസ് , അധ്യാപക പ്രതിനിധി പ്രവിതി പി, പ്രീ പ്രൈമറി ടീച്ചർ ബിൻസി മോൾ വി വി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147707/chungakunnu)