---
title: "ഓണം ബമ്പർ നറുക്കെടുത്തു: ഇതാ 25 കോടിയുടെ ഭാ​ഗ്യ നമ്പർ"
english_title: "Onam bumper draw"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147727/onam-bumper-draw"
published_at: "2023-09-20T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ab69f81a30_Screenshot_2023-09-20-14-28-42-36_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# ഓണം ബമ്പർ നറുക്കെടുത്തു: ഇതാ 25 കോടിയുടെ ഭാ​ഗ്യ നമ്പർ

> **Lead Summary:**  **തിരുവനന്തപുരം**: സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.

## Article Content

 **തിരുവനന്തപുരം**: സംസ്ഥാന സർക്കാറിന്‍റെ തിരുവോണം ബമ്പർ ബിആർ 93 ലോട്ടറി ഫലം പ്രഖ്യാപിച്ചു. TE230662 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക ആയ 25 കോടിയാണ് ഒന്നാം സമ്മാനം.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ആകും ഇത്തവണ നല്‍കുക. കഴിഞ്ഞവര്‍ഷം ഇത് അഞ്ചുകോടി രൂപയുടെ ഒറ്റസമ്മാനം ആയിരുന്നു. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് കിട്ടും. അഞ്ച് ലക്ഷം വീതം പത്തുപേര്‍ക്കാണ് നാലാം സമ്മാനം. രണ്ടുലക്ഷം വീതം 10 പേര്‍ക്ക് അഞ്ചാം സമ്മാനം ലഭിക്കും.

സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ ഒന്നാം സമ്മാനം (25 Crores) TE 230662 സമാശ്വാസ സമ്മാനം (5,00,000/-) രണ്ടാം സമ്മാനം (1 Crore) TH 305041 TL 894358 TC 708749 TA 781521 TD 166207 TB 398415 TB 127095 TC 320948 മൂന്നാം സമ്മാനം [50 Lakh] നാലാം സമ്മാനം [5 Lakh] അഞ്ചാം സമ്മാനം [2 Lakh] ആറാം സമ്മാനം (5,000/-) ഏഴാം സമ്മാനം (2,000/-) എട്ടാം സമ്മാനം (1,000/-) ഒന്‍പതാം സമ്മാനം 500.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147727/onam-bumper-draw)