---
title: "ജില്ലയില്‍ 267 പേര്‍ക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur dec 6"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14773/covid-19-update-kannur-dec-6"
published_at: "2021-12-06T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae37446748c_images - 2021-12-06T214551.919.jpeg"
keywords: []
---

# ജില്ലയില്‍ 267 പേര്‍ക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂര്‍ :ജില്ലയില്‍ തിങ്കളാഴ്ച(ഡിസംബര്‍ ആറ്) 267 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

## Article Content

കണ്ണൂര്‍ :ജില്ലയില്‍ തിങ്കളാഴ്ച(ഡിസംബര്‍ ആറ്) 267 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 287401 ആയി.

തിങ്കളാഴ്ച 373 പേര്‍ രോഗമുക്തി നേടി. 2838 ടെസ്റ്റുകള്‍ ചെയ്തു. ആകെ 2301781 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14773/covid-19-update-kannur-dec-6)