---
title: "വഖഫ് ബോർഡ് നിയമനം ; മുസ്ലിം യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത്‌ കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു"
english_title: "Muslim youth League peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14774/muslim-youth-league-peravoor"
published_at: "2021-12-06T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae387dea7d0_PicsArt_12-06-09.49.09.jpg"
keywords: []
---

# വഖഫ് ബോർഡ് നിയമനം ; മുസ്ലിം യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത്‌ കമ്മിറ്റി വിളംബര ജാഥ സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ :വഖഫ് ബോർഡ്‌ നിയമനം പി എസ് സിക്ക് വിട്ട് കൊടുക്കുന്നതിൽ പ്രതിഷേധിച്ചു കൊണ്ട് 9/12/21ന് കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗ് സമരത്തിന്റെ പ്രചരണാർത്തം മുസ്ലിം യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി.

## Article Content

പേരാവൂർ :വഖഫ് ബോർഡ്‌ നിയമനം പി എസ് സിക്ക് വിട്ട് കൊടുക്കുന്നതിൽ പ്രതിഷേധിച്ചു കൊണ്ട് 9/12/21ന് കോഴിക്കോട് നടക്കുന്ന മുസ്ലിം ലീഗ് സമരത്തിന്റെ പ്രചരണാർത്തം മുസ്ലിം യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബരജാഥ നടത്തി.

യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി പി ഷഫീക്കിൻ്റെ അദ്ധ്യക്ഷതയിൽ യൂത്ത്ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ പൂക്കോത്ത് സിറാജ് ഉദ്ഘാടനം നിർവഹിച്ചു

ഷംസീർ സി കെ, മജീദ് ചിറക്കൽ, പാറയിൽ സിറാജ്, സജീർ സി,ഷബീർ കെ സി, മുഹമ്മദ്‌ പാറയിൽ, അഷ്കർ പൂക്കോത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14774/muslim-youth-league-peravoor)