---
title: "#Fathermanoj | കെട്ടും കെട്ടി ശരണം വിളിച്ച് ഫാദര്‍ മനോജ്: സന്നിധാനത്ത് ദർശനം നടത്തി"
english_title: "Father Manoj"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147774/father-manoj"
published_at: "2023-09-20T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650aeb40e5075_Screenshot_2023-09-20-18-19-27-38_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Fathermanoj | കെട്ടും കെട്ടി ശരണം വിളിച്ച് ഫാദര്‍ മനോജ്: സന്നിധാനത്ത് ദർശനം നടത്തി

> **Lead Summary:**  ശബരിമല ദർശനത്തിനൊരുങ്ങി വിവാദത്തിലായ ആംഗ്ലിക്കന്‍ സഭയിലെ പുരോഹിതനായിരുന്ന ഫാദര്‍ മനോജ് സന്നിധാനത്തെത്തി ദർശനം നടത്തി. ഇന്നലെ തിരുമല ക്ഷേത്രത്തിൽ നിന്ന് കെട്ടുമുറുക്കി യാത്ര തുടങ്ങിയ മനോജ് പുലർച്ചെ പമ്പയിലെത്തി.

## Article Content

 ശബരിമല ദർശനത്തിനൊരുങ്ങി വിവാദത്തിലായ ആംഗ്ലിക്കന്‍ സഭയിലെ പുരോഹിതനായിരുന്ന ഫാദര്‍ മനോജ് സന്നിധാനത്തെത്തി ദർശനം നടത്തി. ഇന്നലെ തിരുമല ക്ഷേത്രത്തിൽ നിന്ന് കെട്ടുമുറുക്കി യാത്ര തുടങ്ങിയ മനോജ് പുലർച്ചെ പമ്പയിലെത്തി.

രാവിലെയാണ് പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തിയത്. വിശ്വാസപ്രമാണങ്ങളുടെ ലംഘനം നടത്തിയെന്നാരോപിച്ച് ആംഗ്ലിക്കന്‍ സഭ ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും റദ്ദാക്കായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147774/father-manoj)