---
title: "ചിറ്റാരിപറമ്പിൽ നിന്ന് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി"
english_title: "Chittariparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147843/chittariparamba"
published_at: "2023-09-21T05:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650b8e5b47d89_Picsart_23-09-21_05-58-49-743.jpg"
keywords: []
---

# ചിറ്റാരിപറമ്പിൽ നിന്ന് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **ചിറ്റാരിപറമ്പ**: കഴിഞ്ഞ ദിവസം കാണാതായ ചിറ്റാരിപറമ്പ് കോട്ടയിലെ കണ്ട്യൻ കുഞ്ഞിക്കണ്ണന്റെ മൃതദേഹം ആയിത്തറ പുഴയിൽ കണ്ടെത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

## Article Content

**ചിറ്റാരിപറമ്പ**: കഴിഞ്ഞ ദിവസം കാണാതായ ചിറ്റാരിപറമ്പ് കോട്ടയിലെ കണ്ട്യൻ കുഞ്ഞിക്കണ്ണന്റെ മൃതദേഹം ആയിത്തറ പുഴയിൽ കണ്ടെത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147843/chittariparamba)