---
title: "ധനമന്ത്രി ചൊവ്വാഴ്ച കണ്ണൂർ ജില്ലയില്‍"
english_title: "Finance minister at kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14797/finance-minister-at-kannur"
published_at: "2021-12-07T07:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aec30b560a0_images - 2021-12-07T074218.548.jpeg"
keywords: []
---

# ധനമന്ത്രി ചൊവ്വാഴ്ച കണ്ണൂർ ജില്ലയില്‍

> **Lead Summary:** കണ്ണൂര്‍ :ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ചൊവ്വാഴ്ച (ഡിസംബര്‍ ഏഴ്) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

## Article Content

കണ്ണൂര്‍ :ധനവകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ചൊവ്വാഴ്ച (ഡിസംബര്‍ ഏഴ്) ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

രാവിലെ 10 മണി - ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പ്രസിദ്ധീകരിക്കുന്ന കണ്ണൂര്‍ ഗസറ്റിന്റെ പുതിയ ലക്കം റിലീസിങ്ങ്- ജില്ലാ പഞ്ചായത്തിന്റെ ഇന്‍വെസ്റ്റേഴ്‌സ് ഹെല്‍പ്പ് ഡെസ്‌ക് ഉദ്ഘാടനം - ജില്ലാ പഞ്ചായത്ത് ഹാള്‍. 11 മണി - കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ജി എസ് ടി ഉദേ്യാഗസ്ഥരുടെ യോഗം - ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14797/finance-minister-at-kannur)