---
title: "നരിതൂക്കിൽ ഗോൾഡ് & ഡയമണ്ട്സിന്റെ സ്വർണ്ണനാണയം ലിജിക്ക് "
english_title: "Naritukkil Gold & Diamonds "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/147979/naritukkil-gold-diamonds"
published_at: "2023-09-21T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c15a0e342d_IMG-20230921-WA0007.jpg"
keywords: []
---

# നരിതൂക്കിൽ ഗോൾഡ് & ഡയമണ്ട്സിന്റെ സ്വർണ്ണനാണയം ലിജിക്ക് 

> **Lead Summary:**  **പേരാവൂർ** : നരിതൂക്കിൽ ഗോൾഡ് & ഡയമണ്ട്സിന്റെ ഓണം പ്രമോഷൻ നറക്കെടുപ്പിൽ അമ്പായത്തോട് സ്വദേശി ലിജി തോമസിന് സ്വർണ്ണനാണയം ലഭിച്ചു. നരിതൂക്കിന്റെ കേളകം ബ്രാഞ്ചിൽ നിന്നുമാണ് ലിജി സ്വർണ്ണം വാങ്ങിയത്. വ്യാഴാഴ്ച ഉച്ചയോടെ ലിജി പേരാവൂരിലെ ബ്രാഞ്ചിൽ എത്തി സമ്മാനം കൈപ്പറ്റുകയായിരുന്നു. സ്വർണനാണയം കൂടാതെയുള്ള പ്രോത്സാഹനസമ്മാനങ്ങളും ഓണം പ്രമോഷന്റെ ഭാഗമായി ഉണ്ടായിരുന്നു. സജിത സജീവൻ (കോളയാട് ), സുനിത സനിൽ (തോലമ്പ്ര), സോണിയ (അയോത്തുംചാൽ), ഡാൽനിത ( മേൽ മുരിങ്ങോടി), അമ്പിളി ( വെള്ളൂന്നി) എന്നിവർക്കാണ് പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ചത്.

## Article Content

 **പേരാവൂർ** : നരിതൂക്കിൽ ഗോൾഡ് & ഡയമണ്ട്സിന്റെ ഓണം പ്രമോഷൻ നറക്കെടുപ്പിൽ അമ്പായത്തോട് സ്വദേശി ലിജി തോമസിന് സ്വർണ്ണനാണയം ലഭിച്ചു. നരിതൂക്കിന്റെ കേളകം ബ്രാഞ്ചിൽ നിന്നുമാണ് ലിജി സ്വർണ്ണം വാങ്ങിയത്. വ്യാഴാഴ്ച ഉച്ചയോടെ ലിജി പേരാവൂരിലെ ബ്രാഞ്ചിൽ എത്തി സമ്മാനം കൈപ്പറ്റുകയായിരുന്നു. സ്വർണനാണയം കൂടാതെയുള്ള പ്രോത്സാഹനസമ്മാനങ്ങളും ഓണം പ്രമോഷന്റെ ഭാഗമായി ഉണ്ടായിരുന്നു. സജിത സജീവൻ (കോളയാട് ), സുനിത സനിൽ (തോലമ്പ്ര), സോണിയ (അയോത്തുംചാൽ), ഡാൽനിത ( മേൽ മുരിങ്ങോടി), അമ്പിളി ( വെള്ളൂന്നി) എന്നിവർക്കാണ് പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/147979/naritukkil-gold-diamonds)