---
title: "#vacancy | അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148090/vacancy"
published_at: "2023-09-22T06:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ce499c425e_download_(1).png"
keywords: []
---

# #vacancy | അധ്യാപക ഒഴിവ്

> **Lead Summary:**  തോട്ടട ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം പാര്‍ട്ട് ടൈം അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്തംബര്‍ 26 രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 9947473480 

## Article Content

 തോട്ടട ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം പാര്‍ട്ട് ടൈം അധ്യാപകന്റെ താല്‍ക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്തംബര്‍ 26 രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 9947473480 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148090/vacancy)