---
title: "#kolakkad | കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സ്കൂൾ കായിക മേള നടത്തി"
english_title: "Kolkkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148125/kolkkad"
published_at: "2023-09-22T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d15ab5a90a_IMG-20230922-WA0006.jpg"
keywords: []
---

# #kolakkad | കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം സ്കൂൾ കായിക മേള നടത്തി

> **Lead Summary:** **കൊളക്കാട്**: കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കായിക മേള പി ടി എ പ്രസിഡന്റ്‌ ബേബി വരിക്കാനിക്കൽ ഉദ്ഘാടനം ചെയ്തു.

## Article Content

**കൊളക്കാട്**: കൊളക്കാട് സാൻതോം ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കായിക മേള പി ടി എ പ്രസിഡന്റ്‌ ബേബി വരിക്കാനിക്കൽ ഉദ്ഘാടനം ചെയ്തു.

വർണ്ണ ശബലമായ മാർച്ച് പാസ്റ്റിനു ശേഷം എംപിടിഎ പ്രസിഡന്റ്‌  സുരഭി റിജോ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ്  സോളി തോമസ്, സ്റ്റാഫ് സെക്രട്ടറി  റീഗോ തോമസ് എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം റെഡ് , ബ്ലൂ , യെല്ലോ, ഗ്രീൻ എന്നീ ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികളുടെ വിവിധ കായിക മത്സരങ്ങൾ നടന്നു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148125/kolkkad)