---
title: " രാ​ജ്യ​ത്ത് 6,822 കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു."
english_title: "Covid 19 update india dec 7"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14824/covid-19-update-india-dec-7"
published_at: "2021-12-07T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aeece9e0bf0_images - 2021-12-07T104056.024.jpeg"
keywords: []
---

#  രാ​ജ്യ​ത്ത് 6,822 കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

> **Lead Summary:** ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 6,822 കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

## Article Content

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 6,822 കോ​വി​ഡ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 220 പേ​ര്‍ മ​രി​ക്കു​ക​യും 10,004 പേ​ര്‍ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ സ​ജീ​വ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 95,014 ആ​യി. 128.76 കോ​ടി വാ​ക്‌​സി​ന്‍ ഡോ​സു​ക​ള്‍ ന​ല്‍​കി​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14824/covid-19-update-india-dec-7)