---
title: "#Matarawinners | ചെറുപുഷ്പ മിഷൻ ലീഗ് മേഖല തല ബൈബിൾ കലോത്സവം - മാട്ടറ ജേതാക്കൾ"
english_title: "Matara Winners"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148391/matara-winners"
published_at: "2023-09-23T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e8b259826a_Picsart_23-09-23_12-18-00-075.jpg"
keywords: []
---

# #Matarawinners | ചെറുപുഷ്പ മിഷൻ ലീഗ് മേഖല തല ബൈബിൾ കലോത്സവം - മാട്ടറ ജേതാക്കൾ

> **Lead Summary:** **മണിക്കടവ്** : രണ്ട് ദിനങ്ങളിലായി നടന്ന ചെറുപുഷ്പ മിഷൻ ലീഗ് മണിക്കടവ് മേഖല തല ബൈബിൾ കലോത്സവത്തിൽ മാട്ടറ ശാഖ ഒന്നാം സ്ഥാനവും മണിക്കടവ് ശാഖ രണ്ടാം സ്ഥാനവും മണിപ്പാറ ശാഖ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

## Article Content

**മണിക്കടവ്** : രണ്ട് ദിനങ്ങളിലായി നടന്ന ചെറുപുഷ്പ മിഷൻ ലീഗ് മണിക്കടവ് മേഖല തല ബൈബിൾ കലോത്സവത്തിൽ മാട്ടറ ശാഖ ഒന്നാം സ്ഥാനവും മണിക്കടവ് ശാഖ രണ്ടാം സ്ഥാനവും മണിപ്പാറ ശാഖ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

എട്ട് ഇടവകകൾ തമ്മിലുള്ള ആവേശകരമായ മത്സരത്തിന്റെ സമാപന സമ്മേളനത്തിൽ വച്ച് മണിക്കടവ് ഫൊറോന വികാരി ഫാ. പയസ് പടിഞ്ഞാറേമുറിയിൽ നിന്നും ശാഖകൾ ട്രോഫി ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148391/matara-winners)