---
title: "#Kuthuparamba | കണ്ണൂർ കൂത്തുപറമ്പിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148400/kuthuparamba"
published_at: "2023-09-23T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e93c469460_IMG-20230923-WA0171.jpg"
keywords: []
---

# #Kuthuparamba | കണ്ണൂർ കൂത്തുപറമ്പിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **കണ്ണൂർ**: കൂത്തുപറമ്പിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. വലിയ വെളിച്ചം ഡിഎസ്എൽ റഫിൽ ഫുട്ബോൾ കളിക്കിടെ നീർവേലി സ്വദേശിയായ സിനാൻ.പി.സി കുഴഞ്ഞുവീണ് മരിച്ചു.

## Article Content

**കണ്ണൂർ**: കൂത്തുപറമ്പിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. വലിയ വെളിച്ചം ഡിഎസ്എൽ റഫിൽ ഫുട്ബോൾ കളിക്കിടെ നീർവേലി സ്വദേശിയായ സിനാൻ.പി.സി കുഴഞ്ഞുവീണ് മരിച്ചു.

കൂത്തുപറമ്പ് കോപ്പറേറ്റീവ് ഹോസ്പിറ്റൽ എത്തിക്കുകയും തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148400/kuthuparamba)