---
title: "#arrested|കണ്ണൂരിൽ മുക്കാൽകിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ യുവാവ് എക്സൈസ് പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148406/arrested"
published_at: "2023-09-23T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650e949f481a8_IMG-20230923-WA0014.jpg"
keywords: []
---

# #arrested|കണ്ണൂരിൽ മുക്കാൽകിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ യുവാവ് എക്സൈസ് പിടിയിൽ

> **Lead Summary:** **കണ്ണൂർ**: തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ മുയ്യം, ബവുപ്പറമ്പ പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ തളിപ്പറമ്പ റെയിഞ്ച് പരിധിയിൽപ്പെട്ട പൂവത്തുംകുന്ന് എന്ന സ്ഥലത്ത് വെച്ച് 610ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ജനിറൽ ഷേക് എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത് ടി വി, വിനീത് പി ആർ എന്നിവർ അടങ്ങിയ സംഘവും ഉണ്ടായിരുന്നു.

## Article Content

**കണ്ണൂർ**: തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടത്തിൻ്റെ നേതൃത്വത്തിൽ മുയ്യം, ബവുപ്പറമ്പ പ്രദേശങ്ങളിൽ നടത്തിയ റെയിഡിൽ തളിപ്പറമ്പ റെയിഞ്ച് പരിധിയിൽപ്പെട്ട പൂവത്തുംകുന്ന് എന്ന സ്ഥലത്ത് വെച്ച് 610ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ജനിറൽ ഷേക് എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത് ടി വി, വിനീത് പി ആർ എന്നിവർ അടങ്ങിയ സംഘവും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148406/arrested)