---
title: " ട​ർ​ഫി​ൽ ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. "
english_title: "The student collapsed and died while playing football on the turf. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148502/the-student-collapsed-and-died-while-playing-football-on-the-turf"
published_at: "2023-09-23T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650ef65f69f5f_sinal_dead.jpg"
keywords: []
---

#  ട​ർ​ഫി​ൽ ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. 

> **Lead Summary:** **ക​ണ്ണൂ​ര്‍: **ട​ർ​ഫി​ൽ ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി പി​.സി. സി​നാ​ല്‍ ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തു​മ​ണി​യോ​ടെ കൂ​ട്ടു​കാ​രു​മൊ​ത്ത് ട​ര്‍​ഫി​ല്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​ന്ന​തി​നി​ടെ സി​നാ​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍ ഉ​ട​ന്‍ ത​ന്നെ സി​നാ​ലി​നെ കൂ​ത്തു​പ​റ​മ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

## Article Content

**ക​ണ്ണൂ​ര്‍: **ട​ർ​ഫി​ൽ ഫു​ട്ബോ​ൾ ക​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. കൂ​ത്തു​പ​റ​മ്പ് സ്വ​ദേ​ശി പി​.സി. സി​നാ​ല്‍ ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തു​മ​ണി​യോ​ടെ കൂ​ട്ടു​കാ​രു​മൊ​ത്ത് ട​ര്‍​ഫി​ല്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ക്കു​ന്ന​തി​നി​ടെ സി​നാ​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തു​ക്ക​ള്‍ ഉ​ട​ന്‍ ത​ന്നെ സി​നാ​ലി​നെ കൂ​ത്തു​പ​റ​മ്പി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ ഇ​ന്ന് ഉ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148502/the-student-collapsed-and-died-while-playing-football-on-the-turf)