---
title: "നി​പ ബാ​ധ​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ട് പി​എ​സ്‌​സി പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റം."
english_title: "Kozhikode PSC Exam Centers Changed After Nipah. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148527/kozhikode-psc-exam-centers-changed-after-nipah"
published_at: "2023-09-23T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650f0d3e0484d_ms_kerala_(4).jpg"
keywords: []
---

# നി​പ ബാ​ധ​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ട് പി​എ​സ്‌​സി പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റം.

> **Lead Summary:** **കോ​ഴി​ക്കോ​ട്: **നി​പ ബാ​ധ​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ട് പി​എ​സ്‌​സി പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​ണ് മാ​റ്റ​മു​ള്ള​താ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​എ​ച്ച്എ​സ്എ​സ് ബേ​പ്പൂ​രി​ലെ സെ​ന്‍റ​ർ 1 ജി​വി​എ​ച്ച്എ​സ്എ​സ് കു​റ്റി​ച്ചി​റ​യി​ലേ​ക്കും സെ​ന്‍റ​ർ 2 കാ​ലി​ക്ക​റ്റ് ഗേ​ൾ​സ് വി​എ​ച്ച്എ​സ്എ​സ് കു​ണ്ടു​ങ്ങ​ലി​ലേ​ക്കു​മാ​ണ് മാ​റ്റി​യ​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ഴ​യ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റു​മാ​യി പു​തു​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​ക്കെ​ത്താ​മെ​ന്നും പി​എ​സ്‌​സി ജി​ല്ലാ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ര്‍ 26ന് ​ന​ട​ക്കേ​ണ്ട പി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ കേ​ന്ദ്ര​ങ്ങ​ളാ​ണ് മാ​റ്റി​യ​ത്.

## Article Content

**കോ​ഴി​ക്കോ​ട്: **നി​പ ബാ​ധ​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ട് പി​എ​സ്‌​സി പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ​ക്കാ​ണ് മാ​റ്റ​മു​ള്ള​താ​യി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് ജി​എ​ച്ച്എ​സ്എ​സ് ബേ​പ്പൂ​രി​ലെ സെ​ന്‍റ​ർ 1 ജി​വി​എ​ച്ച്എ​സ്എ​സ് കു​റ്റി​ച്ചി​റ​യി​ലേ​ക്കും സെ​ന്‍റ​ർ 2 കാ​ലി​ക്ക​റ്റ് ഗേ​ൾ​സ് വി​എ​ച്ച്എ​സ്എ​സ് കു​ണ്ടു​ങ്ങ​ലി​ലേ​ക്കു​മാ​ണ് മാ​റ്റി​യ​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ഴ​യ അ​ഡ്മി​ഷ​ൻ ടി​ക്ക​റ്റു​മാ​യി പു​തു​ക്കി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​ക്കെ​ത്താ​മെ​ന്നും പി​എ​സ്‌​സി ജി​ല്ലാ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. സെ​പ്റ്റം​ബ​ര്‍ 26ന് ​ന​ട​ക്കേ​ണ്ട പി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ കേ​ന്ദ്ര​ങ്ങ​ളാ​ണ് മാ​റ്റി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148527/kozhikode-psc-exam-centers-changed-after-nipah)