---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/148572/applynow"
published_at: "2023-09-24T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650f98a60f0b5_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററിനു കീഴില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗം അവധി ദിവസങ്ങളില്‍ തുടങ്ങുന്ന ഇലക്ട്രിക് വെഹിക്കിള്‍ ബാറ്ററി അസംബ്ലിങ് ആന്റ് റിപ്പയറിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി/ ഐ ടി ഐ മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍/കെ ജി സി ഇ, പോളി ഡിപ്ലോമ, ഓട്ടോമൊബൈല്‍ മറ്റു തൊഴില്‍ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 25 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിന് 3000 രൂപയാണ് ഫീസ്.

## Article Content

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററിനു കീഴില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗം അവധി ദിവസങ്ങളില്‍ തുടങ്ങുന്ന ഇലക്ട്രിക് വെഹിക്കിള്‍ ബാറ്ററി അസംബ്ലിങ് ആന്റ് റിപ്പയറിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി/ ഐ ടി ഐ മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍/കെ ജി സി ഇ, പോളി ഡിപ്ലോമ, ഓട്ടോമൊബൈല്‍ മറ്റു തൊഴില്‍ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. 25 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിന് 3000 രൂപയാണ് ഫീസ്.

അപേക്ഷാ ഫോറം കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററില്‍ ലഭിക്കും. സെപ്റ്റംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9446680061.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/148572/applynow)